write2sindhu.nandakumar@gmail.com

നിദ്ര

തണുപ്പുള്ള രാത്രിയിൽ, മുറ്റത്തു മഴത്തുള്ളി, താളം ചവുട്ടുമ്പോൾ..... മഴയുടെ തോഴിയായ് , കൂടെയണഞ്ഞൊരു, കുളിർകാറ്റിൻ വിരലുകൾ, മെല്ലെ തലോടുമ്പോൾ....... ജനാലയ്ക്കരികിൽ, നേർത്തൊരു പുതപ്പിനുള്ളിൽ, കഴുത്തോളം മൂടിപ്പുതച്ച്, പുഞ്ചിരിയേകും, സ്വപ്നങ്ങളും കണ്ട്, നിദ്രയേ പുല്കാൻ എന്തു രസം .......... ഉണർന്നിരിക്കവേ നേടാൻ കൊതിച്ചത്…

Continue Reading

വിരലുകൾ

വിരലുകൾ പത്തെണ്ണം തന്നൊരു വിധി തന്നെ അവയുടെ സാദൃശ്യം മാറ്റി .   വ്യത്യസ്തമാകുവാൻ ആകണം അവയിലെ അളവുകൾ അറിവോടെ തെറ്റിച്ചെടുത്തു.   ചുറ്റിനും കാണുന്ന ചങ്ങാതിമാരെല്ലാം സത്യത്തിൽ വിരലുകൾ പോലെയല്ലേ ?   ഒന്നിച്ചു ചേർന്നാൽ ഒത്തു പിടിച്ചാൽ കാര്യങ്ങളെല്ലാം…

Continue Reading

ചായ

മണ്ണിൻ നിറത്തിലെത്തി മനസ്സുകൾ കവർന്ന ചില്ലു ഗ്ലാസിലെ സുഹൃത്തേ പലർ നിന്നെ കട്ടനെന്നും ചിലർ നിന്നെ ചായയെന്നും ഓമന പേരിട്ടു വിളിച്ചു മഴ നന്നായ് പെയ്താൽ വരികൾ ഇനിയും എഴുതാൻ ആരും കൊതിക്കുന്നു നിന്നെ സഖാവിനും വേണ്ടത് കുറ്റി ബീഡിക്കൊപ്പം കട്ടന്റെ…

Continue Reading

മൗനം

ബുദ്ധൻ പഠിപ്പിച്ച തത്ത്വം ലോകം പേരിട്ടു മൗനം...... വേദങ്ങൾ പറയുന്ന സത്യം ഏറെ ശക്തമെന്നു മൗനം..... തർക്കത്താൽ തീരാത്ത പ്രശ്നം തഞ്ചത്തിൽ തീർക്കുന്നു മൗനം..... ഒന്നും പറയാതെ തന്നെ പലതും പറയുന്നു മൗനം ...... വാചാലമാകുമ്പോൾ മിഴികൾ അധരങ്ങൾ ചൊരിയുന്നു മൗനം....

Continue Reading

ഈ ജന്മം മുഴുവൻ

എന്നിൽ നിന്നും അകന്നു നീ ഉറങ്ങും ഓരോ രാവും നിന്നെ തഴുകി ഉറക്കാൻ ഒരു കുളിർ കാറ്റായ് ഞാൻ അരികിൽ എത്തും....... കുളിർ കാറ്റായി നിന്നെ തഴുകുമ്പോൾ അതിൻ തണുപ്പകറ്റാൻ സ്വപ്നത്തിലൊരു മാലാഖയായി വന്നു ഞാൻ നിന്നെ മാറോടണച്ചു അധരങ്ങളാൽ ചുംബിച്ചു…

Continue Reading

बातें

तुमसे बात करना मुझे अच्छा  लगता  है। तुम्हारी  बातें  करना मुझे सच्चा लगता  है। ये दो बातें ही अपनी सी लगती है। इसके सिवा सब  पराया लगता  है।

Continue Reading

കിനാവുകൾ

ആത്മാവെന്നും എന്റേതും കിനാവെന്നും നിന്റേതും. നീ പറഞ്ഞ കഥകളും നീ വരച്ചു നൽകിയ ചിത്രങ്ങളും. തെളിയും എത്രയോ ബന്ധങ്ങൾ എനിക്ക് ചുറ്റും. അതിലേറെ സ്വന്തങ്ങൾ നിനക്ക് ചുറ്റും. എങ്കിലും എൻ കിനാവെല്ലാം തെളിയുവതെന്നും നിന്നുള്ളിൽ മാത്രം. എന്നിൽ തെളിയും നിൻ കനവിനർത്ഥം…

Continue Reading
  • 1
  • 2
Close Menu