write2sindhu.nandakumar@gmail.com

നിദ്ര

തണുപ്പുള്ള രാത്രിയിൽ, മുറ്റത്തു മഴത്തുള്ളി, താളം ചവുട്ടുമ്പോൾ..... മഴയുടെ തോഴിയായ് , കൂടെയണഞ്ഞൊരു, കുളിർകാറ്റിൻ വിരലുകൾ, മെല്ലെ തലോടുമ്പോൾ....... ജനാലയ്ക്കരികിൽ, നേർത്തൊരു പുതപ്പിനുള്ളിൽ, കഴുത്തോളം മൂടിപ്പുതച്ച്, പുഞ്ചിരിയേകും, സ്വപ്നങ്ങളും കണ്ട്, നിദ്രയേ പുല്കാൻ എന്തു രസം .......... ഉണർന്നിരിക്കവേ നേടാൻ കൊതിച്ചത്…

Continue Reading

ചായ

മണ്ണിൻ നിറത്തിലെത്തി മനസ്സുകൾ കവർന്ന ചില്ലു ഗ്ലാസിലെ സുഹൃത്തേ.....   പലർ നിന്നെ കട്ടനെന്നും ചിലർ നിന്നെ ചായയെന്നും ഓമന പേരിട്ടു വിളിച്ചു...........   മഴ നന്നായ് പെയ്താൽ വരികൾ ഇനിയും എഴുതാൻ ആരും കൊതിക്കുന്നു നിന്നെ.........   സഖാവിനും വേണ്ടത്…

Continue Reading

വിരലുകൾ

വിരലുകൾ പത്തെണ്ണം തന്നൊരു വിധി തന്നെ അവയുടെ സാദൃശ്യം മാറ്റി .   വ്യത്യസ്തമാകുവാൻ ആകണം അവയിലെ അളവുകൾ അറിവോടെ തെറ്റിച്ചെടുത്തു.   ചുറ്റിനും കാണുന്ന ചങ്ങാതിമാരെല്ലാം സത്യത്തിൽ വിരലുകൾ പോലെയല്ലേ ?   ഒന്നിച്ചു ചേർന്നാൽ ഒത്തു പിടിച്ചാൽ കാര്യങ്ങളെല്ലാം…

Continue Reading

ചായ

മണ്ണിൻ നിറത്തിലെത്തി മനസ്സുകൾ കവർന്ന ചില്ലു ഗ്ലാസിലെ സുഹൃത്തേ പലർ നിന്നെ കട്ടനെന്നും ചിലർ നിന്നെ ചായയെന്നും ഓമന പേരിട്ടു വിളിച്ചു മഴ നന്നായ് പെയ്താൽ വരികൾ ഇനിയും എഴുതാൻ ആരും കൊതിക്കുന്നു നിന്നെ സഖാവിനും വേണ്ടത് കുറ്റി ബീഡിക്കൊപ്പം കട്ടന്റെ…

Continue Reading

മൗനം

ബുദ്ധൻ പഠിപ്പിച്ച തത്ത്വം ലോകം പേരിട്ടു മൗനം...... വേദങ്ങൾ പറയുന്ന സത്യം ഏറെ ശക്തമെന്നു മൗനം..... തർക്കത്താൽ തീരാത്ത പ്രശ്നം തഞ്ചത്തിൽ തീർക്കുന്നു മൗനം..... ഒന്നും പറയാതെ തന്നെ പലതും പറയുന്നു മൗനം ...... വാചാലമാകുമ്പോൾ മിഴികൾ അധരങ്ങൾ ചൊരിയുന്നു മൗനം....

Continue Reading

സ്വപ്നകൂട്

നിലാവിന്റെ വെളിച്ചത്തിൽ, നിശയുടെ തെളിച്ചത്തിൽ. നക്ഷത്രങ്ങൾ നിറയവേ, സ്വപ്നസഞ്ചാരത്തിലൂടെ മാത്രം, പോക്കാൻ കഴിയുന്ന ഒരു കൂട്. നിദ്രയിൽ പോലും , എന്നെ നിന്നിലെക്കടുപ്പിക്കുന്ന. ചിന്തകളാൽ നെയ്തുകൂട്ടിയ, അന്യർക്ക് പ്രവേശനമില്ലാത്ത, നമ്മുടെ മാത്രമായ ഒരു കൂട്. ഞാനും നീയും, നമ്മുടെ സങ്കല്പങ്ങളും, അവ…

Continue Reading

ചെമ്പരത്തി

എന്തിനു പുഷ്പമേ ഇത്രമേൽ നിൻ കവിൾ ചുവപ്പിച്ചു ..... ചെമ്പരത്തി എന്ന് നിന്നെ പേരിട്ടു വിളിക്കാനോ ? ത്രീസന്ധ്യ നേരത്തും വാടാത്തതിനാലാണോ മാലയായ് ചാർത്തുവാൻ ദേവനും നിന്നെ ഇഷ്ട്ടം. സുന്ദരിമാരുടെ ചുരുൾമുടികെട്ടിനും താളിയായ് സേവിക്കാൻ നീ തന്നെ കൂട്ട്. ഔഷധിയായും അലങ്കാരമായും…

Continue Reading

തത്വമസി

നിന്നിൽ തുടങ്ങുന്നതെന്നും നിന്നിൽ തന്നെ ഒടുങ്ങുന്നു നീ തേടുന്നതെന്നും നിന്നുള്ളിൽ വസിക്കുന്നു ഞാനും വിശ്വസിക്കുന്നു തത്വമസിയിൽ തന്നെ ! പല രാവും പല പകലും വേണ്ടിവന്നേക്കാം പ്രിയമുള്ളവരിൽ നിന്നും അകലുവാനെങ്കിലും നിമിഷങ്ങൾ മാത്രം മതി അവരിൽ തിരിച്ചണയുവാൻ, അവരോടുള്ള സ്നേഹം യാഥാർഥ്യമെങ്കിൽ…

Continue Reading

പ്രതീക്ഷ

ഒന്നും പറയാൻ കഴിയാത്ത പോലെ കണ്ണീർ മറയ്ക്കാൻ കഴിയാത്ത പോലെ കാണാത്തതെന്തിനെയോ ഭയക്കും പോലെ വെളിച്ചത്തിലും കാണാൻ കഴിയാത്ത പോലെ ഒരായിരം നിമിഷങ്ങൾ നമ്മുക്കുണ്ടാക്കും ജീവിതത്തിൻ പദയാത്രയിൽ നിസംശയം. തീർത്തും ക്ഷിണിതരായിപ്പോകും പോലെ ജീവൻ്റെ തുടിപ്പും ഇടറും പോലെ ഹൃദയത്തിൻ ഇടിപ്പും…

Continue Reading
Close Menu