നിലാവ്
നിലാവ് മേഘങ്ങൾക്കിടയിൽ മറഞ്ഞും ഇരുട്ടിൽ വീണ്ടും തെളിഞ്ഞും രാവുകളിൽ വെള്ളി പ്രഭ ചാർത്തി ഭൂമിയിൽ നിദ്രയുടെ വിത്തും പാകി ആകാശത്തിൻ മടിത്തട്ടിൽ പുഞ്ചിരിയോടെ വിരാജിക്കും നിലാവേ നീയെത്ര ശ്രേഷ്ഠ ! ഓരോ രാവും ഭൂമിക്കുമീതേ ഒരു പിടി പൊടി നക്ഷത്രങ്ങളുമായ് താഴേയ്ക്കിറങ്ങിവരുന്നോരീ…