write2sindhu.nandakumar@gmail.com

സ്നേഹനൂലുകൾ

ബന്ധങ്ങളെന്തിന് സ്നേഹനൂലുകളാൽ വരിഞ്ഞു മുറുക്കുന്നു പരസ്പരം?   ഇഷ്ടങ്ങളാക്കുന്ന നൂലുകൾ കൊണ്ടും. വാശികളാക്കുന്ന നൂലുകൾ കൊണ്ടും. പ്രതീക്ഷകളാകുന്ന നൂലുകൾ കൊണ്ടും. വിശ്വാസങ്ങളാകുന്ന നൂലുകൾ കൊണ്ടും വരിഞ്ഞു മുറുക്കുന്നു പരസ്പരം.   നേർത്താണെങ്കിലും ശക്തമീ നൂലിനാൽ തട്ടകത്തിൽ തുള്ളും പാവകളാക്കിടുന്നു സ്നേഹ ബന്ധങ്ങൾ…

Continue Reading
Close Menu