പ്രണയം
വിണ്ണിലെ നക്ഷത്രങ്ങളെയും മണ്ണിലെ പ്രകൃതിയെയും സാക്ഷിയാക്കി എന്നെ ഞാനായിത്തന്നെ സ്നേഹിച്ച നിൻറെ മനസ്സിനോടാനെനിക്കു പ്രണയം. എന്നിൽ ഉണരും ഭയത്തിൽ നെടുവീർപ്പുകളെ ഇരുട്ടിലലിയിച്ചു രാവുകളെ നിദ്രയിലാഴ്ത്തിയ നിന്റെ ആലിംഗനങ്ങളോടാനെനിക്കു പ്രണയം. പാതിത്തുളുമ്പിയ കണ്ണുനീർ കണങ്ങളെ അധരങ്ങളാൽ ഒപ്പി പുഞ്ചിരിവിരിയിച്ച നിൻറെ ചുംബനങ്ങളോടാണെനിക്കു…