നിദ്ര
തണുപ്പുള്ള രാത്രിയിൽ, മുറ്റത്തു മഴത്തുള്ളി, താളം ചവുട്ടുമ്പോൾ..... മഴയുടെ തോഴിയായ് , കൂടെയണഞ്ഞൊരു, കുളിർകാറ്റിൻ വിരലുകൾ, മെല്ലെ തലോടുമ്പോൾ....... ജനാലയ്ക്കരികിൽ, നേർത്തൊരു പുതപ്പിനുള്ളിൽ, കഴുത്തോളം മൂടിപ്പുതച്ച്, പുഞ്ചിരിയേകും, സ്വപ്നങ്ങളും കണ്ട്, നിദ്രയേ പുല്കാൻ എന്തു രസം .......... ഉണർന്നിരിക്കവേ നേടാൻ കൊതിച്ചത്…