Loading

0

Decisions define destiny!

I want to portray myself as a dreamer, always on a journey of understanding people from their perspectives. And that’s why I enjoy being an author, publishing fiction stories.

Follow Us

Blog

തിരയും തീരവും

2020-12-14

നിന്റെ മിഴികളിൽ,
തെളിയുമീ സ്നേഹവും,
നിന്റെ മഷിത്തണ്ടിൽ ,
പതിഞ്ഞൊരീ വരികളും,
തീരവും തിരയും,
എന്ന പോൽ,
എന്നെയും നിന്നെയും,
എന്നും കോർത്തിണക്കട്ടെ
. ശാന്തമായ് ഒഴുകും
നിയെന്ന തിരകളും
മോഹിക്കുന്നില്ലേ
ഒരിക്കലെങ്കിലും
ഭ്രാന്തമായ്‌ ഒന്നലയടിക്കുവാൻ ?
തിരക്കൾക്കു തീരത്തെ
വേദനിപ്പിക്കാനാവില്ലൊരിക്കലും.
നിന്റെ എത്രവലിയ
വേലിയേറ്റവും ഏറ്റുവാങ്ങുവാൻ
ശക്തയായ് നിന്നരികിൽ തീരമായ് ‌
നിലാവിനേയും നക്ഷത്രങ്ങളെയും
സാക്ഷിയാക്കി നിൽപ്പൂ ഞാൻ.