I want to portray myself as a dreamer, always on a journey of understanding people from their perspectives. And that’s why I enjoy being an author, publishing fiction stories.
എന്തിനു പുഷ്പമേ ഇത്രമേൽ നിൻ കവിൾ ചുവപ്പിച്ചു ….. ചെമ്പരത്തി എന്ന് നിന്നെ പേരിട്ടു വിളിക്കാനോ ? ത്രീസന്ധ്യ നേരത്തും വാടാത്തതിനാലാണോ മാലയായ് ചാർത്തുവാൻ ദേവനും നിന്നെ ഇഷ്ട്ടം. സുന്ദരിമാരുടെ ചുരുൾമുടികെട്ടിനും താളിയായ് സേവിക്കാൻ നീ തന്നെ കൂട്ട്. ഔഷധിയായും അലങ്കാരമായും സിദ്ധന്റെ കൂട്ടിലും നീ തന്നേയല്ലോ ? വര്ണങ്ങളെത്രയോ നിനക്ക് സ്വന്തം ലാളിത്യമാർന്നൊരു ഗുണങ്ങളാൽ നീ തന്നെ ഭൂമിയിൽ ദേവദാരു ……