I want to portray myself as a dreamer, always on a journey of understanding people from their perspectives. And that’s why I enjoy being an author, publishing fiction stories.
വിരലുകൾ പത്തെണ്ണം, തന്നൊരു വിധി തന്നെ അവയുടെ സാദൃശ്യം മാറ്റി . വ്യത്യസ്തമാകുവാൻ ആകണം അവയിലെ അളവുകൾ അറിവോടെ തെറ്റിച്ചെടുത്തു. ചുറ്റിനും കാണുന്ന ചങ്ങാതിമാരെല്ലാം സത്യത്തിൽ വിരലുകൾ പോലെയല്ലേ ? ഒന്നിച്ചു ചേർന്നാൽ ഒത്തു പിടിച്ചാൽ കാര്യങ്ങളെല്ലാം സാധ്യം . ഒറ്റയ്ക്ക് നിന്നാൽ ആർക്കും മടക്കാം എത്ര എളുപ്പത്തിൽ അവരെ.v വിരലുകൾ കാണുമ്പോൾ ഈ വലിയ സത്യം മറക്കാതെ ഓർക്കണമെന്നും.