write2sindhu.nandakumar@gmail.com
നിനക്കായ് ഈ വരികൾ

നിനക്കായ് ഈ വരികൾ

Spread the love

നിന്നെ താലോലിച്ചു
ഉറങ്ങുന്ന രാത്രികളിൽ
എന്നിലെ കാമുകിയെ
എനിക്ക് നീ
കാട്ടിതരും വരെ
ഞാൻ പോലും
അറിഞ്ഞില്ല
എന്നിലെ ആ
വികാരത്തിനാഴം
ഇത്രത്തോളമെന്നു……..

എന്റെ അരികിൽ
ഉറങ്ങും നിന്നെ
കാണുമ്പോൾ
ഞാൻ അറിയുന്നു
നീ എൻ ആത്മാവിൽ
സ്നേഹത്താൽ
അലിഞ്ഞു ചേർന്ന
ശ്വാസത്തിൻ നിഴൽ
എന്ന സത്യം…….


Spread the love
Close Menu