write2sindhu.nandakumar@gmail.com
കിനാവുകൾ

കിനാവുകൾ

Spread the love

ആത്മാവെന്നും
എന്റേതും
കിനാവെന്നും
നിന്റേതും.

നീ പറഞ്ഞ
കഥകളും
നീ വരച്ചു നൽകിയ
ചിത്രങ്ങളും.
തെളിയും

എത്രയോ ബന്ധങ്ങൾ
എനിക്ക് ചുറ്റും.
അതിലേറെ സ്വന്തങ്ങൾ
നിനക്ക് ചുറ്റും.

എങ്കിലും എൻ
കിനാവെല്ലാം
തെളിയുവതെന്നും
നിന്നുള്ളിൽ മാത്രം.

എന്നിൽ തെളിയും
നിൻ കനവിനർത്ഥം
പൂര്ണമായയറിയും
നമ്മുക്ക് മാത്രം.


Spread the love
Close Menu