write2sindhu.nandakumar@gmail.com

പ്രണയം

ആരോ പറഞ്ഞ കഥ നീ ജീവിതത്തിൻ പ്രണയമാക്കിയപ്പോൾ പറയാൻ മടിച്ചതും പറയാതിരിക്കാൻ ശ്രമിച്ചതും പാതി പറഞ്ഞു നിർത്തിയതും അറിയാതെ നിൻ്റെ മിഴികളെ നനച്ച കണ്ണുനീർ തുള്ളികൾ മൗനത്തിലൂടെ മറമാറ്റി മുഴുവനായ് എനിക്ക് പറഞ്ഞു തന്നു. അറിയുന്നു ഞാൻ ശാന്തമായ് തോന്നുമെങ്കിലും ഭ്രാന്തമായ്…

Continue Reading
Close Menu