കിനാവുകൾ
ആത്മാവെന്നും എന്റേതും കിനാവെന്നും നിന്റേതും. നീ പറഞ്ഞ കഥകളും നീ വരച്ചു നൽകിയ ചിത്രങ്ങളും. തെളിയും എത്രയോ ബന്ധങ്ങൾ എനിക്ക് ചുറ്റും. അതിലേറെ സ്വന്തങ്ങൾ നിനക്ക് ചുറ്റും. എങ്കിലും എൻ കിനാവെല്ലാം തെളിയുവതെന്നും നിന്നുള്ളിൽ മാത്രം. എന്നിൽ തെളിയും നിൻ കനവിനർത്ഥം…