write2sindhu.nandakumar@gmail.com

മഴ

ഉഷ്ണത്താൽ വരണ്ടൊരു ഭൂമി ദേവിയെ മാറത്തു ചുംബിച്ചു തണുപ്പിച്ചു സാദരം. കൊലുസ്സിൻ കിന്നരി പൊട്ടി അടരും പോൽ താളം വെടിയാതെ തുളുമ്പി തുള്ളികൾ. സ്വർഗ്ഗത്തിൽ ജനനം വായുവിൽ നടനം ഭൂമിയിൽ പതനം കടലിൽ ലയനം. വരദാനമായ് പ്രകൃതിയിൽ അലിയും അവർണ്ണനീയമല്ലോ മഴയാം…

Continue Reading

നിനക്കായ് ഈ വരികൾ

നിന്നെ താലോലിച്ചു ഉറങ്ങുന്ന രാത്രികളിൽ എന്നിലെ കാമുകിയെ എനിക്ക് നീ കാട്ടിതരും വരെ ഞാൻ പോലും അറിഞ്ഞില്ല എന്നിലെ ആ വികാരത്തിനാഴം ഇത്രത്തോളമെന്നു........ എന്റെ അരികിൽ ഉറങ്ങും നിന്നെ കാണുമ്പോൾ ഞാൻ അറിയുന്നു നീ എൻ ആത്മാവിൽ സ്നേഹത്താൽ അലിഞ്ഞു ചേർന്ന…

Continue Reading

കിനാവുകൾ

ആത്മാവെന്നും എന്റേതും കിനാവെന്നും നിന്റേതും. നീ പറഞ്ഞ കഥകളും നീ വരച്ചു നൽകിയ ചിത്രങ്ങളും. തെളിയും എത്രയോ ബന്ധങ്ങൾ എനിക്ക് ചുറ്റും. അതിലേറെ സ്വന്തങ്ങൾ നിനക്ക് ചുറ്റും. എങ്കിലും എൻ കിനാവെല്ലാം തെളിയുവതെന്നും നിന്നുള്ളിൽ മാത്രം. എന്നിൽ തെളിയും നിൻ കനവിനർത്ഥം…

Continue Reading

തിരയും തീരവും

നിന്റെ മിഴികളിൽ, തെളിയുമീ സ്നേഹവും, നിന്റെ മഷിത്തണ്ടിൽ , പതിഞ്ഞൊരീ വരികളും, തീരവും തിരയും, എന്ന പോൽ, എന്നെയും നിന്നെയും, എന്നും കോർത്തിണക്കട്ടെ . ശാന്തമായ് ഒഴുകും നിയെന്ന തിരകളും മോഹിക്കുന്നില്ലേ ഒരിക്കലെങ്കിലും ഭ്രാന്തമായ്‌ ഒന്നലയടിക്കുവാൻ ? തിരക്കൾക്കു തീരത്തെ വേദനിപ്പിക്കാനാവില്ലൊരിക്കലും. …

Continue Reading

സ്വപ്നകൂട്

നിലാവിന്റെ വെളിച്ചത്തിൽ, നിശയുടെ തെളിച്ചത്തിൽ. നക്ഷത്രങ്ങൾ നിറയവേ, സ്വപ്നസഞ്ചാരത്തിലൂടെ മാത്രം, പോക്കാൻ കഴിയുന്ന ഒരു കൂട്. നിദ്രയിൽ പോലും , എന്നെ നിന്നിലെക്കടുപ്പിക്കുന്ന. ചിന്തകളാൽ നെയ്തുകൂട്ടിയ, അന്യർക്ക് പ്രവേശനമില്ലാത്ത, നമ്മുടെ മാത്രമായ ഒരു കൂട്. ഞാനും നീയും, നമ്മുടെ സങ്കല്പങ്ങളും, അവ…

Continue Reading

നിൻ ഓർമ്മകൾ

പുസ്തകത്താളുകൾക്കുള്ളിൽ ഒളിപ്പിച്ച മയിലൽപ്പീലിയല്ലോ നിൻ  ഓർമ്മകൾ.   ആരും കാണാതെ ആരോടും പറയാതെ ആത്മാവിൻ ഭാഗമായ് നിൻ ഓർമ്മകൾ.   മൂളിപ്പാട്ടുകൾക്കിടയിൽ തെളിഞ്ഞൊരോ പുഞ്ചിരിയ്ക്കും പിന്നിൽ നിൻ ഓർമ്മകൾ.   രാത്രിമഴ കാണവേ പൊഴിയും കണ്ണീർ കണങ്ങൾക്കും പിന്നിൽ നിൻ ഓർമ്മകൾ.…

Continue Reading

ചെമ്പരത്തി

എന്തിനു പുഷ്പമേ ഇത്രമേൽ നിൻ കവിൾ ചുവപ്പിച്ചു ..... ചെമ്പരത്തി എന്ന് നിന്നെ പേരിട്ടു വിളിക്കാനോ ? ത്രീസന്ധ്യ നേരത്തും വാടാത്തതിനാലാണോ മാലയായ് ചാർത്തുവാൻ ദേവനും നിന്നെ ഇഷ്ട്ടം. സുന്ദരിമാരുടെ ചുരുൾമുടികെട്ടിനും താളിയായ് സേവിക്കാൻ നീ തന്നെ കൂട്ട്. ഔഷധിയായും അലങ്കാരമായും…

Continue Reading

പ്രണയം

വിണ്ണിലെ നക്ഷത്രങ്ങളെയും മണ്ണിലെ പ്രകൃതിയെയും സാക്ഷിയാക്കി എന്നെ ഞാനായിത്തന്നെ സ്നേഹിച്ച  നിൻറെ മനസ്സിനോടാനെനിക്കു പ്രണയം.   എന്നിൽ ഉണരും ഭയത്തിൽ നെടുവീർപ്പുകളെ ഇരുട്ടിലലിയിച്ചു രാവുകളെ നിദ്രയിലാഴ്ത്തിയ നിന്റെ ആലിംഗനങ്ങളോടാനെനിക്കു പ്രണയം.   പാതിത്തുളുമ്പിയ കണ്ണുനീർ കണങ്ങളെ അധരങ്ങളാൽ ഒപ്പി പുഞ്ചിരിവിരിയിച്ച നിൻറെ ചുംബനങ്ങളോടാണെനിക്കു…

Continue Reading

സുന്ദരി ചെല്ലമ്മ

  “ഇത് വെറുമൊരു കഥയല്ല..അവൾ ചെല്ലമ്മ.. ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളുമായി ജീവിതം ഹോമിക്കുന്നവർ എന്നും എക്കാലത്തും എവിടേയും ഉണ്ടാകുമല്ലോ അതുപോലൊരു കഥാപാത്രമായിരുന്നു നർത്തകിയും ഗായികയുമായിരുന്ന ചെല്ലമ്മ എന്ന ഇരുപത് വയസ്സുകാരി പെൺകുട്ടി. ദേവാംഗനമാർ തോൽക്കും വിധം നൃത്തം ചെയ്യുകയും മനോഹരമായി പാടുകയും…

Continue Reading
Close Menu